Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെയു ജനീഷ്കുമാർ എംഎൽഎയുടെ ശബരില ദർശനം തെറ്റായ സന്ദേശം നല്‍കുന്നു: ഡിവൈഎഫ്ഐ

കെയു ജനീഷ്കുമാർ എംഎൽഎയുടെ  ശബരില ദർശനം തെറ്റായ സന്ദേശം നല്‍കുന്നു: ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍  കെയു ജനീഷ്കുമാർ എംഎൽഎക്കെതിരെ രൂക്ഷവിമർശനം. എംഎൽഎയുടെ സ്ഥിരം ശബരിമല ദർശനം തെറ്റായ സന്ദേശം നൽകുന്നവെന്നാണ് വിമർശനം.  ശബരമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടുകൾക്ക് വിപരീതമാണ് എംഎൽഎയുടെ  സമീപനം. സന്നിധാനത്ത് പോയി കൈക്കൂപ്പി നിൽക്കുന്നതിലൂടെ എംഎൽഎ എന്ത് സന്തേഷമാണ് നൽകുന്നതെന്ന് പ്രതിനിധികൾ ചോദിച്ചു. ഡിവൈഎഫ് യുടെ കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്നുണ്ടാകേണ്ട സമീപനമല്ല ഇതെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. കോഴിക്കോട് നിന്നുള്ള പ്രതിനിധികളാണ് എംഎല്‍എക്കെതിരെ വിമർശനം ഉന്നയിച്ചത്.

Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in