Latest News
|
Kerala
|
District
|
Thiruvananthapuram
|
Local News
|
Trending News
|
Kannur
|
Flash News
|
dontmiss
നാടിനെ വീണ്ടും കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമം ; തെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ സി.പി.എമ്മിന് ഉറക്കം നഷ്ടമായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
Jaihind TV News Report
Jaihind TV Web Desk
September 07, 2020
1 min read
•
Updated: June 02, 2026
തിരുവനന്തപുരം : സംസ്ഥാനത്ത് സി.പി.എം വീണ്ടും അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാടിനെ വീണ്ടും കലാപഭൂമിയാക്കാൻ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഓർത്ത് സി.പി.എമ്മിന് ഉറക്കം നഷ്ടപ്പെട്ടെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.
കേരളത്തെ കലാപ ഭൂമിയാക്കുന്ന സി.പി.എം കാടത്തത്തിനെതിരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില് തലശേരിയില്‍ നടത്തുന്ന ഉപവാസ സമരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/JaihindNewsChannel/videos/750550029119872
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10