Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അട്ടപ്പാടി മധു കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം; വിവാദമായപ്പോള്‍ ഗത്യന്തരമില്ലാതെ 'തിരുത്ത്'

അട്ടപ്പാടി മധു കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം; വിവാദമായപ്പോള്‍ ഗത്യന്തരമില്ലാതെ 'തിരുത്ത്'
  അട്ടപ്പാടി ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം. കേസിലെ മൂന്നാമത്തെ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്. നടപടി വിവാദമായതിന് പിന്നാലെ  ഷംസുദീനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. അട്ടപ്പാടി ഏരിയ കമ്മറ്റിയുടെ ഇടപെടലിനെ തുടർന്നാണ് ഇയാളെ നീക്കിയത്. ഹരീഷാണ് പുതിയ ബ്രാഞ്ച് സെക്രട്ടറി.

Related articles

See all
Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in