Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സജി ചെറിയാന്റെ വിവാദ പ്രസംഗം: മന്ത്രിയെ തള്ളി കേന്ദ്ര നേതൃത്വം; അതൃപ്തി വ്യക്തമാക്കി സിപിഎം

സജി ചെറിയാന്റെ വിവാദ പ്രസംഗം: മന്ത്രിയെ തള്ളി കേന്ദ്ര നേതൃത്വം; അതൃപ്തി വ്യക്തമാക്കി സിപിഎം
= =മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങളിൽ സി.പി.എം കേന്ദ്ര നേതൃത്വം ശക്തമായ അതൃപ്തി രേഖപ്പെടുത്തി. മന്ത്രിയുടെ വാക്കുകൾ പാർട്ടിയെ രാഷ്ട്രീയമായി ദുർബലമാക്കിയെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സജി ചെറിയാൻ തുടർച്ചയായി നടത്തുന്ന ഇത്തരം പ്രസ്താവനകൾ പാർട്ടിയെയും സർക്കാരിനെയും അനാവശ്യമായ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണെന്ന് പാർട്ടി നേതൃത്വം നിരീക്ഷിക്കുന്നു.

വിവാദം കത്തിപ്പടർന്നിട്ടും തന്റെ നിലപാടിനെ ന്യായീകരിക്കാൻ മന്ത്രി ശ്രമിച്ചത് വീഴ്ചയുടെ ആഴം വർധിപ്പിച്ചുവെന്നാണ് സി.പി.എം വിലയിരുത്തൽ. ഗൗരവകരമായ ഈ സാഹചര്യത്തിൽ വിവാദ പരാമർശം ഉടൻ തിരുത്താൻ മന്ത്രിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ സഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, പ്രതിപക്ഷത്തിന് ആയുധം നൽകുന്ന രീതിയിലുള്ള മന്ത്രിയുടെ പ്രസ്താവനകൾ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in