Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വീണ്ടും സിപിഎം ഗുണ്ടാവിളയാട്ടം ; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ തലയ്ക്ക് പരിക്ക്

വീണ്ടും സിപിഎം ഗുണ്ടാവിളയാട്ടം ; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ തലയ്ക്ക് പരിക്ക്
കണ്ണുർ : കതിരൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി പി എം - ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. കതിരൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഫ്സലിനിനെയാണ് മർദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ അഫ്സലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ പി സി സി പ്രസിഡണ്ടായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ദിവസം പടക്കം പൊട്ടിച്ചത് എന്തിനാണെന്ന് ചോദിച്ച് കൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതെന്ന് അഫ്സൽ പറഞ്ഞു.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in