Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തോല്‍പ്പിക്കുമെന്ന് പ്രവർത്തകർ ; ചടയമംഗലത്ത് ചിഞ്ചുറാണിക്കെതിരെ വീണ്ടും സിപിഐ പ്രതിഷേധം ; മുല്ലക്കരയ്ക്കെതിരെയും മുദ്രാവാക്യം

തോല്‍പ്പിക്കുമെന്ന് പ്രവർത്തകർ ; ചടയമംഗലത്ത് ചിഞ്ചുറാണിക്കെതിരെ  വീണ്ടും സിപിഐ പ്രതിഷേധം ; മുല്ലക്കരയ്ക്കെതിരെയും മുദ്രാവാക്യം
  കൊല്ലം : ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ചടയമംഗലത്ത് വീണ്ടും പ്രതിഷേധം. ചിഞ്ചുവിനെതിരെയും മുല്ലക്കര രത്‌നാകരനെതിരെയും മുദ്രാവാക്യം മുഴക്കി സിപിഐ പ്രവര്‍ത്തകര്‍ പതിഷേധപ്രകടനം നടത്തുകയാണ്. ചിഞ്ചുറാണിയെ തോല്‍പ്പിക്കുമെന്നും പ്രവര്‍ത്തകരുടെ മുദ്രാവാക്യം. എ.മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in