Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാന സർക്കാരിനെതിരെ സിപിഐ; കന്യാസ്ത്രീയെ സംസ്ഥാന പോലീസ് ചോദ്യം ചെയ്യുന്നത് തെറ്റെന്നും ആനി രാജ

സംസ്ഥാന സർക്കാരിനെതിരെ സിപിഐ; കന്യാസ്ത്രീയെ സംസ്ഥാന പോലീസ് ചോദ്യം ചെയ്യുന്നത് തെറ്റെന്നും ആനി രാജ
സംസ്ഥാന സർക്കാരിനെതിരെ സിപിഐ. സംസ്ഥാന പോലീസ് കന്യാസ്ത്രീയെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ പറഞ്ഞു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ മൗനം വെടിയണമെന്ന് പറഞ്ഞ ആനി രാജ പോലീസിന് എൽ.ഡി.എഫ് നയം മനസിലാകുന്നില്ലെന്നും പറഞ്ഞു. https://www.youtube.com/watch?v=deY2Nks_EHg

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Save your stories

Sign in