Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോഴിക്കോട് കൊവിഡ് മരണം; സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം

കോഴിക്കോട് കൊവിഡ് മരണം; സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം
കോഴിക്കോട്: വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ജില്ലയിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്. താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടില്‍ അലവി (75) ആണ് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം വൈകിട്ട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും. അലവിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കോഴിക്കോട് വട്ടോളി കുന്നുമ്മല്‍ സ്വദേശിയും കൊവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി...

Popular News

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാ...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Save your stories

Sign in