Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡിയ ലോഞ്ചിങ്

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡിയ ലോഞ്ചിങ്

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ മീഡിയ ലോഞ്ചിങ് കോഴിക്കോട് ബീച്ചിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. എം.എൽ.എ. റസാഖ് മാസ്റ്റർ ലോഞ്ചിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കായിക മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, കോഴിക്കോട് ഡി.ഡി.ഇ. എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

മീഡിയ ലോഞ്ചിങ്ങിനോടനുബന്ധിച്ച് വലിയ ജനപങ്കാളിത്തത്തോടെ വിളംബര ജാഥയും സംഘടിപ്പിച്ചിരുന്നു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (SPC), എൻ.സി.സി (NCC) കേഡറ്റുകൾ അണിനിരന്ന ജാഥ മേളയുടെ വരവറിയിക്കുന്നതായിരുന്നു.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദനം; അധ്യാപികയ്ക്ക് സസ്‌പെൻഷൻ, സ്വമേധയാ കേസ...

Popular News

കേരളത്തിന്റെ കായിക മേഖലയിൽ വമ്പൻ പൊളിച്ചെഴുത്തിന് സർക്കാർ; പുതിയ 'അത്‌ലറ്റ് സെൻട്രിക്' സ്പ...

Popular News

തൂഫാൻ പുനരധിവാസത്തിന് മുൻഗണന; കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍...

Save your stories

Sign in