Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജെഎൻയു അക്രമം : കോൺഗ്രസ് വസ്തുതാ അന്വേഷണ സമിതിയെ നിയോഗിച്ചു; അക്രമത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദ്ദേശം

ജെഎൻയു അക്രമം : കോൺഗ്രസ് വസ്തുതാ അന്വേഷണ സമിതിയെ നിയോഗിച്ചു; അക്രമത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദ്ദേശം
ജെഎൻയു അക്രമത്തിൽ അന്വേഷണം നടത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വസ്തുതാ അന്വേഷണ സമിതിയെ നിയോഗിച്ചു. ജെഎൻയു കാമ്പസിൽ നടന്ന അക്രമത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സുസ്മിത ദേവ്, മുൻ എൻ.എസ്.യു.ഐ അധ്യക്ഷന്മാരായ ഹൈബി ഈഡൻ എംപി, അമൃത ധവാൻ, ജെ.എൻ.യു എൻ എസ് യു ഐ അധ്യക്ഷൻ സയ്യിദ് നസീർ ഹുസൈൻ തുടങ്ങിയവരാണ് 4 അംഗ സമിതിയിലെ മറ്റ് അംഗങ്ങൾ.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in