Trending
Browse

All sections

Watch

No business videos available

No Middle East videos available

India

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; രാഹുല്‍ ഗാന്ധിയുടെ നിർദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് 25 ലക്ഷം അനുവദിച്ച് കോണ്‍ഗ്രസ് രാജ്യസഭാ എം.പി കുമാർ കേത്കർ

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; രാഹുല്‍ ഗാന്ധിയുടെ നിർദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് 25 ലക്ഷം അനുവദിച്ച് കോണ്‍ഗ്രസ് രാജ്യസഭാ എം.പി കുമാർ കേത്കർ
  വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ച് കോൺഗ്രസ് രാജ്യസഭാ എം.പി കുമാർ കേത്കർ. രാഹുല്‍ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് നടപടി. ഐ.സി.യു വെന്‍റിലേറ്ററുകൾ വാങ്ങുന്നതിനായി  15 ലക്ഷം രൂപയും പരിശോധനകൾക്കും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 10 ലക്ഷം രൂപയുമാണ് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചത്. നേരത്തെ കൊവിഡ് പരിശോധനകള്‍ക്കാവശ്യമായ തെർമല്‍ സ്കാനറുകളും മറ്റും രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിച്ചിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in