Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദ്വീപില്‍ കളക്ടറുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്‌ ; വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം

ദ്വീപില്‍ കളക്ടറുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്‌ ; വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം
കില്‍ത്താന്‍: ലക്ഷദ്വീപ് കളക്ടറുടെ വസ്തുതാ വിരുദ്ധമായ പത്രപ്രസ്താവനക്കെതിരെയും കില്‍ത്താന്‍ ദ്വീപിനെതിരെയുള്ള വിവാദ പരാമർശങ്ങൾക്കെതിരെയും പ്രതിഷേധവുമായി കിൽത്തൻ ദ്വീപ് ബ്ലോക്ക്‌ കോൺഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുകയും ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിക്കുകയും ചെയ്തു. തുടർന്ന് പന്ത്രണ്ടോളം വരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  ലക്ഷദ്വീപ് വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്‌. ഇന്ന് ലക്ഷദ്വീപിലെ 10 ദ്വീപുകളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Save your stories

Sign in