Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോൺഗ്രസ് കാര്യാലയങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാകാന്‍ സാധ്യത : ഇന്‍റലിജൻസ് റിപ്പോർട്ട്

കോൺഗ്രസ് കാര്യാലയങ്ങള്‍ക്ക്  നേരെ അക്രമം ഉണ്ടാകാന്‍ സാധ്യത :  ഇന്‍റലിജൻസ് റിപ്പോർട്ട്
കണ്ണൂരിലെ കോൺഗ്രസ് കാര്യാലയങ്ങൾക്ക് നേരെ അക്രമം ഉണ്ടായേക്കാമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന ഇൻറലിജൻസാണ് റിപ്പോർട്ട് നൽകിയത് .  ഇത് സംബന്ധിച്ച റിപ്പോർട്ട് .ഇതിനെ തുടർന്ന് കണ്ണൂരിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. തളിപ്പറമ്പിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു. ഇതിനിടെ കണ്ണൂർ എസ്എൻ കോളേജിൽ കെഎസ് യു വിന്‍റെ പ്രചാരണ ബോർഡ് തകർത്ത രണ്ട് എസ്എഫ്ഐ പ്രവർത്തകർ പിടിയിലായി. യൂണിറ്റ് സെക്രട്ടറി ആദർശ്, എസ്എഫ്ഐ പ്രവർത്തകൻ നിധിൻ എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in