ജോസഫിന്‍റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചുവെന്ന് സതീശൻ പാച്ചേനി
Jaihind TV News Report
Jaihind TV Web Desk
September 17, 2019
1 min read
•
Updated: May 29, 2026
കണ്ണൂർ ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്‍റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചതായി ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. സാമ്പത്തിക ബാധ്യത ഉൾപ്പടെ പരിഹരിക്കാൻ ധാരണയായിട്ടുണ്ട്. ജോസഫിന്‍റെ മകന്‍റെ ചികിത്സയ്ക്ക് വേണ്ടി ഡിസിസിയും, കെപിസിസി യും ചേർന്ന് പത്ത് ലക്ഷം രൂപ നൽകുമെന്നും ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10