Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകിട്ട് ഡൽഹിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്;  തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകിട്ട് ഡൽഹിയിൽ
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ഡൽഹിയിൽ പൂർത്തിയായി.  ഇനി അനൗദ്യോഗിക ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്.  ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. അസം, മേഘാലയ, സിക്കിം, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിലേതാണ് സ്ഥാനാർഥി പ്രഖ്യാപനം.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in