Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സഭ തടസപെടുത്തിയത് മുഖ്യമന്ത്രി; കെ.ടി ജലീൽ വിഷയം ചർച്ച ചെയ്യരുത് എന്ന് പിടിവാശി

സഭ തടസപെടുത്തിയത് മുഖ്യമന്ത്രി; കെ.ടി ജലീൽ വിഷയം ചർച്ച ചെയ്യരുത് എന്ന് പിടിവാശി
Ramesh Chennithala നിയമസഭയിൽ അസാധാരണ സാഹചര്യമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് പാർട്ടി സെക്രട്ടറിയായിട്ടുള്ള പിണറായി വിജയനെയാണ് മുഖ്യമന്ത്രിയെയല്ല. ഇന്ന് സഭ തടസപെടുത്തിയത് മുഖ്യമന്ത്രിയാണ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.  സഭാ നടപടികൾ സഹകരിക്കാനാണ് യുഡിഎഫ് തീരുമാനം എന്നാല്‍ സഭയിൽ ദുരദ്ദേശപരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.  മുഖ്യമന്ത്രി മറുപടി പറയുന്നത് മാത്രം കേൾക്കാൻ. പ്രതിപക്ഷം പാർട്ടി കേഡർ അല്ല. സഭ നിറുത്തിവെയ്ക്കാൻ മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കെ.ടി ജലീൽ വിഷയം ചർച്ച ചെയ്യരുത് എന്ന് മുഖ്യമന്ത്രിക്ക് പിടിവാശിയാണ്.  മുഖമന്ത്രി വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്നു.  നിയമസഭയെ മുഖ്യ മന്ത്രി തന്നെ തടസപ്പെടുത്തി. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സമീപനത്തെ പ്രതിപക്ഷ നേതാക്കളും വിമർശിച്ചു. https://www.facebook.com/152831428240941/videos/270566000314467/

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in