Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ച മറയ്ക്കാൻ പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ച മറയ്ക്കാൻ പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ച മറയ്ക്കാൻ പ്രതിപക്ഷ സമരങ്ങളെ വിമർശിച്ചാണ് രംഗത്ത് വന്നത്. സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിനും മന്ത്രി ജലീലിനുമെതിരെ നടക്കുന്ന പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച മുഖ്യമന്ത്രി ജലീലിന് തന്‍റെ പിന്തുണ ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ടവർ രാഷ്ട്രീയ ഉത്തരവാദിത്വം കാട്ടണമെന്നും സമരത്തിൽ പ്രോട്ടോക്കോൾ ലംഘനം നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. നിയമസഭാ കൈയ്യാങ്കളി കേസിൽ കോടതി വിധി അനുസരിച്ച് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ന്യായമായ മാർഗത്തിലാണ് സംസ്ഥാനത്തേക്ക് ഖുറാൻ കൊണ്ടുവന്നത്. സിആപ്റ്റിൽ എൻ.ഐ.എ നടത്തിയത് വിവരശേഖരണമാണെന്നും പറഞ്ഞ മുഖ്യമന്ത്രി ജലീൽ രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സ്വർണ്ണക്കടത്ത് അന്വേഷണം കൃത്യമായാണ് മുന്നോട്ടു പോകുന്നതെന്നും പറഞ്ഞു.

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in