സി.എഫ് തോമസ് എംഎല്‍എ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
September 27, 2020
1 min read
•
Updated: June 10, 2026
കോട്ടയം: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് (81) എംഎല്‍എ അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി രോഗ ബാധിതനായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്നും നിയമസഭയിലെത്തി. 2001-2006 യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.
https://www.facebook.com/JaihindNewsChannel/videos/3254308644665650
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10