Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടം : അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് 2 ആഴ്ച കൂടി സമയം

ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടം : അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് 2 ആഴ്ച കൂടി സമയം
ഉന്നാവ് പെണ്‍കുട്ടിക്ക് വാഹനാപകടം ഉണ്ടായ  കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീം കോടതി 2 ആഴ്ച കൂടി സമയം അനുവദിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ പെണ്കുട്ടിയും അഭിഭാഷകനും അന്വേഷണവുമായി സഹകരിക്കാൻ സാധിക്കാത്ത ആരോഗ്യ സ്ഥിതിയിലാണ്. അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ 4 ആഴ്ച കൂടി സമയം വേണമെന്നായിരുന്നു  സിബിഐയുടെ ആവശ്യം. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 1ന് സുപ്രീം കോടതി ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും മൊഴി സിബിഐ 2 ദിവസത്തിനകം രേഖപ്പെടുത്തിയേക്കും. പെണ്‍കുട്ടിയുടെ അഭിഭാഷകന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in