Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ടിഎന്‍ പ്രതാപന്‍ എംപിക്കെതിരായ അപവാദ പ്രചരണം : 'മറുനാടൻ മലയാളി'ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ടിഎന്‍ പ്രതാപന്‍ എംപിക്കെതിരായ അപവാദ പ്രചരണം : 'മറുനാടൻ മലയാളി'ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തൃശ്ശൂർ: ടിഎൻ പ്രതാപൻ എംപിക്കെതിരെ ഓൺലൈൻ യു ട്യൂബ് ചാനലിലൂടെ അപവാദപ്രചരണം നടത്തിയ മറുനാടൻ മലയാളി ഓൺലൈൻ യു ടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.  മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള തൃശ്ശൂർ വെസ്റ്റ് (അയ്യന്തോൾ) പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. അന്വേഷണത്തിൽ എംപിയെ സമൂഹമധ്യത്തിൽ മനപ്പൂർവ്വം അപകീർത്തി പ്പെടുത്തുന്നതിനുള്ള കുറ്റകൃത്യം നടന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in