Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

C P Radhakrishnan| ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി; സി.പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

C P Radhakrishnan| ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി; സി.പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 67 വയസ്സുകാരനായ രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 452 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അതേസമയം, എതിര്‍സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീം കോടതി ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ജൂലൈ 21-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന രാധാകൃഷ്ണന്‍ വിജയത്തിനുശേഷം സ്ഥാനം രാജിവെച്ചു. തുടര്‍ന്ന്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന് മഹാരാഷ്ട്രയുടെ അധിക ചുമതല നല്‍കി രാഷ്ട്രപതി ഉത്തരവിട്ടു. തമിഴന്ാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവായ അദ്ദേഹം കോയമ്പത്തൂരില്‍ നിന്ന് രണ്ട് തവണ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

ഡൽഹി പ്രതിഷേധം: പോലീസ് നോട്ടീസിനെതിരെ നേഹ ബോറ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയു...

Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Save your stories

Sign in