Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലെ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലെ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചു
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ 24 ജീവനക്കാരെയും മോചിപ്പിച്ചു. മൂന്ന് മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവർ ഉടൻ നാട്ടിൽ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. കാസർകോട് സ്വദേശി പി പ്രജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി കെ.കെ. അജ്‌മൽ, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. കഴിഞ്ഞമാസം ജൂലൈ 4 നാണ് ഗ്രേസ് 1 എണ്ണക്കപ്പൽ ബ്രിട്ടൻ ജിബ്രാൾട്ടർ കടലിടുക്കിൽവെച്ച് പിടിച്ചെടുത്തത്. https://twitter.com/MOS_MEA/status/1161971561613578240

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in