Trending
Browse

All sections

Watch

No business videos available

No Middle East videos available

District

പേരാമ്പ്രയിൽ ബോംബ് സ്ഫോടനം; പൊട്ടിയത് മാലിന്യക്കൂമ്പാരത്തിനടിയിൽ കിടന്ന സ്റ്റീൽ ബോംബ്

പേരാമ്പ്രയിൽ ബോംബ്  സ്ഫോടനം; പൊട്ടിയത് മാലിന്യക്കൂമ്പാരത്തിനടിയിൽ കിടന്ന സ്റ്റീൽ ബോംബ്
Bomb-Blast പേരാമ്പ്രയിൽ ബോംബ് സ്ഫോടനം. ബസ് സ്റ്റാന്‍റിന് സമീപത്തെ കാർത്തിക ഹോട്ടലിന് മുകളിലാണ് സ്ഫോടനമുണ്ടായത്. മാലിന്യക്കൂമ്പാരത്തിനടിയിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിയത്. ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സി.പി.എം ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ ലോഹിതാക്ഷന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടൽ.

Related articles

See all
Kerala

'പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്' : കെ സുധാകര...

Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Kerala

കണ്ണൂരില്‍ സി.പി.എം കലാപത്തിന് കോപ്പ് കൂട്ടുന്നു ; ബോംബ് നിർമാണം അവസാനിപ്പിക്കണം : സതീശന്‍...

Save your stories

Sign in