ആത്മാഭിമാന ദിനാചരണം കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
October 01, 2019
1 min read
•
Updated: May 29, 2026
ബ്രിട്ടീഷ് ഭരണകാലത്ത് പാലക്കാട് നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്ന പുലിക്കോട്ട രത്‌നവേലു ചെട്ടിയാരുടെ ജീവത്യാഗദിനമായ സെപ്റ്റംബർ 28 ആത്മാഭിമാന ദിനമായി ആചരിക്കുന്നതിന്‍റെ പ്രഖ്യാപനം എഐസിസി ഒബിസി ഡിപ്പാർട്ട്‌മെന്‍റ് ചെയർമാനും ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായ താമ്രജിത് സാഹു നിർവഹിച്ചു. ആത്മാഭിമാന ദിനാചരണം കെപിസിസി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
https://youtu.be/RNrHujO2qPk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10