Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹിജാബിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഹിജാബിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ariff-mohammad-khan-kerala- തിരുവനന്തപുരം:  ചരിത്രം ഹിജാബിനെതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇസ്ലാം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു എന്നും ഗവർണർ പറഞ്ഞു.  പ്രവാചകൻമാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു. ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോകായുക്ത ഓഡിനൻസ് അംഗീകരിച്ചത് വഴി നിറവേറ്റിയത് ഭരണഘടന ചുമതലയാണെന്നും സർക്കാരിനാണ് ഓർഡിനൻസിൽ ഉത്തരവാദിത്വമെന്നും ഗവർണർ വ്യക്തമാക്കി

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in