Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

നാടൻ കപ്പ കിലോ 429 രൂപ; ആമസോണിൽ ഹിഷോപ്പി നാച്ചുറലിന്റെ ഓർഗാനിക് കപ്പ

നാടൻ കപ്പ കിലോ 429 രൂപ; ആമസോണിൽ ഹിഷോപ്പി നാച്ചുറലിന്റെ ഓർഗാനിക് കപ്പ
Amazon-Organic-Tapioca മലയാളികളുടെ ഇഷ്ട വിഭവമായ കപ്പയ്ക്ക് ആമസോണിലെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരു കിലോ കപ്പക്ക് 429 രൂപയാണ് ആമസോൺ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. സാധാരണ വിപണിയിൽ ഒരു കിലോയ്ക്ക് 20 മുതൽ 30 വരെ മാത്രമാണ് കപ്പയുടെ വില. എന്നാൽ ഓൺലൈൻ വ്യാപാര ശ്യംഖലയായ ആമസോണിൽ ഇതിന്റെ വില 429 രൂപയാണ്. ഇതിനു പുറമെ ഷിപ്പിംഗ് ചാർജായി 30 രൂപ മുതൽ 40 രൂപ വരെ ഈടാക്കുന്നുമുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഓർഗാനിക് പ്രൊഡക്ടിന്റെ ഓൺലൈൻ കച്ചവടസ്ഥാപനമായ ഹിഷോപ്പി നാച്ചുറലാണ് ഓർഗാനിക് കപ്പയ്ക്ക് ആമസോണിൽ ഇത്രയും വില ഈടാക്കുന്നത്. ഈയടുത്ത് ആമസോൺ ചിരട്ടയ്ക്ക് ഇട്ട വിലയും മലയാളിയെ ഞെട്ടിച്ചിരുന്നു. അന്ന് ചിരട്ടയുടെ വില 1500 രൂപയായിരുന്നു.

Related articles

See all
Popular News

പിട്ടാപ്പിളളില്‍ ഏജന്‍സീസിന്റെ വമ്പന്‍ ഓണം കൊമ്പന്‍ ഓഫര്‍; ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെ 5,...

Popular News

മേട്ടുപ്പാളയത്തെ മഴ തിരിച്ചടിയായി: ചെറിയുള്ളിക്ക് തീവില; കോഴിയിറച്ചി വില 160-ലേക്ക് താഴ്ന്...

Popular News

സ്വർണവിലയിൽ വൻ ഇടിവ്; പവന് 3,760 രൂപ കുറഞ്ഞു, രണ്ടാഴ്ച കൊണ്ട് താഴ്ന്നത് 15,000 രൂപ

Popular News

ചരിത്രനേട്ടവുമായി ആന്ത്രോപിക്; ഓഹരി വിപണി അരങ്ങേറ്റത്തില്‍ മൂല്യം രണ്ട് ലക്ഷം കോടി ഡോളറില...

Save your stories

Sign in