Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

1.63 കോടിയുടെ ക്രമക്കേട് : സിപിഎം ജില്ലാ സെക്രട്ടറിയെ തരംതാഴ്ത്തി ; നടപടി ജി.സുധാകരന്‍റെ വിശ്വസ്തനെതിരെ

1.63 കോടിയുടെ ക്രമക്കേട് : സിപിഎം ജില്ലാ സെക്രട്ടറിയെ തരംതാഴ്ത്തി ; നടപടി ജി.സുധാകരന്‍റെ വിശ്വസ്തനെതിരെ
ആലപ്പുഴ : നൂറനാട് പടനിലം സ്‌കൂള്‍ ക്രമക്കേടില്‍ സിപിഎമ്മില്‍ അച്ചടക്കനടപടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജി.സുധാകരന്റെ വിശ്വസ്തനാണ്  കെ.രാഘവന്‍. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്‌കൂള്‍ മാനേജറുമായിരുന്ന കെ.മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 1.63 കോടിയുടെ ക്രമക്കേടുണ്ടെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് നടപടി അംഗീകരിച്ചത്.

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in