Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പടിയിറങ്ങുന്നു, ഇനി കേരളത്തില്‍ പ്രവർത്തിക്കും' : എകെ ആന്‍റണി

'ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പടിയിറങ്ങുന്നു, ഇനി കേരളത്തില്‍ പ്രവർത്തിക്കും' : എകെ ആന്‍റണി
ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പടിയിറങ്ങുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. കോൺഗ്രസ് പ്രവർത്തക സമിതിയില്‍ തുടരില്ലെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നെഹറു കുടുംബത്തിന്‍റെ നേതൃത്വമില്ലാതെ കോൺഗ്രസ് കോൺഗ്രസല്ല. പാർട്ടി തിരിച്ചു വരുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കി ഒരുപാട് കാലം ആർക്കും നിലനില്‍ക്കാനാകില്ല.ധ്രുവീകരണ നീക്കങ്ങലെ മറികടന്ന് രാജ്യത്തെ ഒരുമിപ്പിക്കേണ്ടത്. സംസ്ഥാനത്തെ നിലപാടുകള്‍ ദേശീയ രാഷ്ട്രീയ ഐക്യങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in