Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഫ്ഗാനിൽ താലിബാൻ ആക്രമണങ്ങളില്‍ 57ലേറെ മരണം

അഫ്ഗാനിൽ താലിബാൻ ആക്രമണങ്ങളില്‍ 57ലേറെ മരണം
അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ നാല് ആക്രമണങ്ങളിലായി പോലീസുകാരും സൈനികരും ഉൾപ്പെടെ 57 പേർ മരിച്ചു. നിരവധിപ്പേർക്ക് സംഭവത്തിൽ പരിക്കേറ്റു. കുന്ദൂസ് പ്രവശ്യയിലെ ദഷ്ത് ഇ അർച്ചി ജില്ലയിൽ നടന്ന ആക്രമണത്തിൽ ഏഴ് പോലീസുകാരും 13 സൈനികരും കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമാൻഗാൻ പ്രവശ്യയിലുണ്ടായ ആക്രമണത്തിൽ 14 പോലീസുകാർ കൊല്ലപ്പെട്ടു. സരി ഇ പുൾ പ്രവശ്യയിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ 17 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ജോസ്ജാൻ പ്രവശ്യയിലാണ് നാലാമത്തെ ആക്രമണം ഉണ്ടായത്.  ഇവിടെ 13 പേരാണ് കൊല്ലപ്പെട്ടത്.

Related articles

See all
Latest News

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി; കർശന നിയന്ത്രണങ്ങളുമായി രാഷ്ട്രങ്ങൾ

Latest News

കോവിഡില്‍ ജാഗ്രതയോടെ ലോകം : മരണസംഖ്യ 5,436 ആയി ; അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

Latest News

ഇറാനുമേല്‍ ഉപരോധം തുടരും ; ആണവായുധം അനുവദിക്കില്ല : ഇറാന് മറുപടിയുമായി അമേരിക്ക

Latest News

ഗോതബായ രജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്

Save your stories

Sign in