Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കെ സ്വിഫ്റ്റില്‍ കഞ്ചാവ് കടത്ത് : പിടികൂടിയത് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ

കെ സ്വിഫ്റ്റില്‍ കഞ്ചാവ് കടത്ത് : പിടികൂടിയത് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ
കൽപറ്റ : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ബംഗാൾ സ്വദേശി അനോവർ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കു പോകുന്ന ബസില്‍ നിന്ന് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റീവ് ഓഫിസർ വി.ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.  

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in