Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി

യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
ദുബായ് : യുഎഇയില്‍ പുതിയതായി ചുമതലയേറ്റ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കുമാര്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍ വതന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് , ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ഇന്ത്യക്കു പുറമേ, അമേരിക്ക, കാനഡ, സിംബാവേ തുടങ്ങിയ രാജ്യങ്ങളുടെ, യുഎഇയിലെ പുതിയ സ്ഥാനപതിമാരെയും ഷെയ്ഖ് മുഹമ്മദ് കൊട്ടാരത്തില്‍ സ്വീകരിച്ചു. ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യയാന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Save your stories

Sign in