Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യുഎഇയിലെ അജ്മാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് നിരക്കില്‍ 30% ഇളവ്

യുഎഇയിലെ അജ്മാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ്  നിരക്കില്‍ 30% ഇളവ്
ദുബായ് : യുഎഇയിലെ വടക്കന്‍ നഗരമായ അജ്മാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് , ബസ് നിരക്കില്‍ 30% ഇളവ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, മാര്‍ച്ച് മാസം മുതല്‍ പ്രത്യേക ബസ് കാര്‍ഡുകള്‍ നല്‍കി തുടങ്ങും. അജ്മാന്‍ എമിറേറ്റിലെ, ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം നല്‍കുകയെന്ന്, അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി  അറിയിച്ചു. നഗരത്തിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് യുവാക്കളില്‍ വര്‍ദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്. ഇതോടൊപ്പം നഗരത്തിന് ചുറ്റും 72 പുതിയ ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.

Related articles

See all
Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Save your stories

Sign in