മലപ്പുറം : പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 21 കാരിയെ കുത്തികൊലപ്പെടുത്തി. ഏലംകുളം എളാട് ചെമ്മാട്ടിൽ ദൃശ്യ (21) ആണ് മരിച്ചത്. ദൃശ്യയുടെ സഹോദരിക്കും ഗുരുതര പരിക്കേറ്റു. പ്രതി കുണ്ടുപറമ്പ് സ്വദേശി അനീഷിനെ (21) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രണയാഭ്യർത്ഥന നിരസിച്ചു ; മലപ്പുറത്ത് 21കാരിയെ കുത്തികൊലപ്പെടുത്തി