Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഴിമതിക്കാരനു വേണ്ടി 2 കോടി ; ബാലകൃഷ്ണപിള്ള സ്മാരകത്തിനുള്ള ബജറ്റ് നിർദ്ദേശം പിന്‍വലിക്കാന്‍ ഗവർണർക്ക് പരാതി

അഴിമതിക്കാരനു വേണ്ടി  2 കോടി ; ബാലകൃഷ്ണപിള്ള സ്മാരകത്തിനുള്ള ബജറ്റ് നിർദ്ദേശം പിന്‍വലിക്കാന്‍ ഗവർണർക്ക് പരാതി
തിരുവനന്തപുരം : ആർ.ബാലകൃഷ്ണപിള്ളയുടെ സ്മാരകനിർമാണത്തിനായി ബജറ്റിൽ രണ്ടുകോടി രൂപ അനുവദിച്ചതിനെതിരെ ഗവർണർക്ക് പരാതി. ബജറ്റ് നിർദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. കോശി ജേക്കബ്ബാണ് പരാതി നല്‍കിയത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ച രാഷ്ട്രീയ നേതാവിന് സ്മാരകം പണിയാന്‍ തുക അനുവദിച്ചത് സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ നിന്ദ്യമായ നടപടിയാണെന്നും നിർദ്ദേശം പിന്‍വലിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും  പരാതിയില്‍ ആവശ്യപ്പെടുന്നു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Save your stories

Sign in