Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്ത് യുവാവിന്‍റെ കൊലപാതകം : 2 പേർ അറസ്റ്റില്‍ ; പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധം

തിരുവനന്തപുരത്ത് യുവാവിന്‍റെ കൊലപാതകം : 2 പേർ അറസ്റ്റില്‍ ; പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധം
തിരുവനന്തപുരം : തിരുവനന്തപുരത്തെ ടാക്സി ഡ്രൈവർ സമ്പത്തിന്റെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. സജാദ് , സനൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി സി 302, 449 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in