Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലശേരിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ; നടപടി സംഘർഷ സാധ്യത കണക്കിലെടുത്ത്

തലശേരിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ; നടപടി സംഘർഷ സാധ്യത കണക്കിലെടുത്ത്
കണ്ണൂര്‍: തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ. ഇന്നു മുതല്‍ 06 (തിങ്കളാഴ്ച) വരെയാണ് കണ്ണൂർ ജില്ലാ കളക്ടര്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചത്. സംഘർഷ സാധ്യത പരിഗണിച്ചാണ് മുൻകരുതൽ. തലശേരിയില്‍ ഇന്ന് ആര്‍എസ്എസ് ശക്തിപ്രകടനത്തിന് തീരുമാനിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ബിജെപി ഓഫീസായ തലശേരി വാടിക്കൽ രാമകൃഷ്ണ മന്ദിരം പരിസരത്ത് നിന്ന് ആരംഭിക്കാനായിരുന്നു തീരുമാനം. നിരോധനാജ്ഞ നിലവില്‍ വന്നതോടെ പ്രദേശത്ത് പ്രകടനങ്ങള്‍, മുദ്യാവാക്യംവിളി തുടങ്ങിയവ അനുവദനീയമല്ല.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in