Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി; ബുധനാഴ്ച രാവിലെ 6 മണി വരെ

ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി; ബുധനാഴ്ച രാവിലെ 6 മണി വരെ
ആലപ്പുഴ : ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടി. സംഘർഷസാധ്യത നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. നേരത്തെ ചൊവ്വാഴ്ച വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നത്. നിലവില്‍ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ.
*പ്രതീകാത്മക ചിത്രം

Related articles

See all
Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in