Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

DONALD TRUMP| 12 രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല; നടപടി ദേശീയ സുരക്ഷ കണക്കിലെടുത്തെന്ന് ട്രംപ്

DONALD TRUMP| 12 രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല; നടപടി ദേശീയ സുരക്ഷ കണക്കിലെടുത്തെന്ന് ട്രംപ്
അമേരിക്കയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ഇറാന്‍, ലിബിയ, അടക്കമുളള ഏഴ് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര വിലക്കുള്ളത്. തിങ്കളാഴ്ച മുതല്‍ ഈ രാജ്യങ്ങള്‍ക്ക് വിലക്ക് പ്രാബല്യത്തില്‍ വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഭാഗിക വിലക്കുമുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. 2017 ല്‍ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയില്‍ ചില രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു.

Related articles

See all
Popular News

'സാമ്പത്തിക ഡി-ഡേ': ഇറാനെ ആഗോളതലത്തിൽ തളയ്ക്കാൻ യുഎസ്; ഒപ്പം നിൽക്കുന്നവർക്ക് സമ്മാനം, എതി...

Popular News

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്...

Popular News

അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്...

Popular News

ഇറാനെതിരെ തൽക്കാലം സൈനിക നീക്കമില്ല; സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ട്രംപ്

Save your stories

Sign in