Trending
Browse

All sections

Watch

No business videos available

No Middle East videos available

Movies

പ്രീ ബുക്കിങ് റെക്കോർഡുകൾ; തകർത്താടുകയാണ് ‘ലിയോ’

പ്രീ ബുക്കിങ് റെക്കോർഡുകൾ; തകർത്താടുകയാണ് ‘ലിയോ’
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇന്ത്യയില്‍നിന്നും വിദേശത്തുമായി ആദ്യയാഴ്ച്ചയിലെ പ്രി ബുക്കിങ്ങിലൂടെ ഇതുവരെ 100 കോടിയാണ് ലിയോ നേടിയിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് 'ലിയോ'യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ഞായറാഴ്ച മാത്രം ഓണ്‍ലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. കേരളത്തില്‍ പ്രീ ബുക്കിങ്ങിലൂടെ ഇതുവരെ 7.25 കോടിയാണ് നേടിയിരിക്കുന്നത്.

Related articles

See all
Popular News

18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും...

Entertainment

മേഘ്ന രാജും കോമള്‍ കുമാറും ഒന്നിക്കുന്ന 'സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്' ഫസ്റ്റ് ലുക്ക് പ...

Popular News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇ...

Popular News

ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയറ്ററുകളിൽ; ചിത്രത്തിന് യു/എ സർട്ട...

Save your stories

Sign in