പോലീസിലെ ദാസ്യപ്പണിയില്‍ നടപടി; സുധേഷ് കുമാറിനെ മാറ്റി
Jaihind TV News Report
Jaihind TV Web Desk
June 16, 2018
1 min read
•
Updated: June 02, 2026
പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ നടപടി. സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് നീക്കി. പകരം ചുമതല നല്‍കിയിട്ടില്ല. പോലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. എ.ഡി.ജി.പി ആനന്ദകൃഷ്ണന് പകരം ചുമതല നല്‍കി.
അതേ സമയം എ.ഡി.ജി.പിയുടെ മകൾ മർദിച്ച പോലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നു. കഴുത്തിലെ കശേരുക്കൾക്ക് ചതവ് ഉണ്ടെന്നാണ് റിപ്പോർട്ട്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10