Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാർട്ടി ചാനലിനെ മുൻനിർത്തി സി.പി.എമ്മിന്‍റെ രാഷ്ട്രീയ മുതലെടുപ്പ്

പാർട്ടി ചാനലിനെ മുൻനിർത്തി സി.പി.എമ്മിന്‍റെ രാഷ്ട്രീയ മുതലെടുപ്പ്
ദുരന്തമുഖത്ത് കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ പാർട്ടി ചാനലിനെ മുൻനിർത്തി സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്ത ഒരു വീഡിയോയുടെ പേരിലാണ് ദുരന്തത്തെ നേരിടാൻ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട ഈ ഘട്ടത്തിൽ പോലും സി.പി.എം രാഷ്ട്രീയം കളിക്കുന്നത്. https://www.youtube.com/watch?v=K-OisI9cspY സർക്കാരിന്‍റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പരാജയപ്പെടുകയും സി. പി.എം നടത്തുന്ന ബക്കറ്റ് പിരിവിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവരികയും ചെയ്തതിന് പിന്നാലെയാണ് സി.പി.എം ചാനൽ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിനെതിരെ വ്യാജ വാർത്തയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in