Logo
CHANGE MODE
Wed, Jun 03, 2026 • 10:16 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പാലക്കാട് ആലത്തൂരില്‍ ഉരുള്‍പൊട്ടല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 16, 2018
1 min read Updated: June 02, 2026
Share:

പാലക്കാട് ആലത്തൂരില്‍ ഉരുള്‍പൊട്ടല്‍
കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വ്യാപക നാശനഷ്ടം. പാലക്കാട് മണ്ണാർക്കാട് കുന്തിപുഴ നിറഞ്ഞൊഴുകുന്നു. മണ്ണാർക്കാട് ടൗണിലും ബൈപാസിലും വെള്ളം കയറി. കുന്തിപുഴയുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. പാലക്കാട് ആലത്തൂരിൽ വീഴുമലയിൽ ഉരുൾപൊട്ടി. മുന്നൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആളിയാർ ഡാമിൽ നിന്നും 11,000 ക്യു സെക്സ് വെള്ളം തുറന്ന് വിടും. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം. മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ഉരുൾപൊട്ടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10