Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പട്ടയനമ്പറില്‍ നടപടി വൈകിപ്പിച്ച് വില്ലേജ് ഓഫീസ് അധികൃതര്‍; ആത്മഹത്യാഭീഷണി മുഴക്കി അപേക്ഷകന്‍

പട്ടയനമ്പറില്‍ നടപടി വൈകിപ്പിച്ച് വില്ലേജ് ഓഫീസ് അധികൃതര്‍; ആത്മഹത്യാഭീഷണി മുഴക്കി അപേക്ഷകന്‍
കോഴിക്കോട് മുക്കം കാരശേരി കുമാരനെല്ലൂർ വില്ലേജ് ഓഫീസിൽ അപേക്ഷകൻ ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ടാണ് സംഭവം. സ്വന്തം പേരിലുള്ള ആറ് സെന്റ് ഭൂമിയുടെ പട്ടയ നമ്പറിനായി വില്ലേജ് ഒഫീസിൽ അപേക്ഷ സമർപ്പിട്ട് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് മരഞ്ചാട്ടി പിലാക്ക ചാലിൽ സുലൈമാൻ വില്ലേജ് ഓഫീസർക്ക് മുമ്പാകെ ആത്മഹത്യാ ഭീഷണി ഉയർത്തിയത്. ഫയൽ നമ്പറിനു വേണ്ടി സുലൈമാൻ കഴിഞ്ഞ നാല്പതോളം ദിവസമായി കുമാരനല്ലൂർ വില്ലജ് ഓഫീസിൽ കയറിയിറങ്ങുകയാണ്. വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്തതതിനെ തുടർന്നാണ് സുലൈമാൻ ഇന്നലെ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. പ്രാദേശിക രാഷ്ട്രീയ പാർടി നേതാക്കൾ സുലൈമാന് പിന്തുണയുമായെത്തി. തുടർന്ന് പോലീസ് നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് വില്ലേജ് അധികൃതർ ഉറപ്പ് നൽകിയതായി അറിയിച്ചു. തുടർന്നാണ് സുലൈമാൻ പ്രതിഷേധം അവസാനിപ്പിച്ചത്.

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Save your stories

Sign in