Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിയമസഭ സമ്മേളനം നാളെ അവസാനിക്കും

നിയമസഭ സമ്മേളനം നാളെ അവസാനിക്കും
പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ അവസാനിക്കും. കെവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം സഭ പ്രക്ഷുബ്ധമായിരുന്നു. ജൂൺ 4ന് ആരംഭിച്ച സഭാ സമ്മേളനം 13 ദിവസമാണു ചേർന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in