Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഗോസ്വാമിക്ക് ശശി തരൂരിന്‍റെ മറുപടി

ഗോസ്വാമിക്ക് ശശി തരൂരിന്‍റെ മറുപടി
യു.എ.ഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേരളത്തെ അപമാനിക്കുന്ന വിവാദ പരാമർശം നടത്തിയ നടത്തിയ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്ക് മറുപടിയുമായി ഡോ. ശശി തരൂർ എം.പി. https://www.youtube.com/watch?v=ILzms0Ah920 ചില ഇടുങ്ങിയ മനസുകൾ മലയാളികൾക്ക് എതിരെ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് 'പ്രൗഡ് ടു ബി മലയാളി' എന്ന ഹാഷ്ടാഗിൽ എഴുതിയ ട്വീറ്റിൽ ശശി തരൂർ കുറ്റപ്പെടുത്തുന്നു. https://twitter.com/ShashiTharoor/status/1033631895995572225

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in