Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊട്ടിയൂർ ദുരിതാശ്വാസ ക്യാമ്പിൽ ഡി വൈ എഫ് ഐ - എസ് ഡി പി ഐ സംഘർഷം

കൊട്ടിയൂർ ദുരിതാശ്വാസ ക്യാമ്പിൽ ഡി വൈ എഫ് ഐ - എസ് ഡി പി ഐ സംഘർഷം
കണ്ണൂർ കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ ഡി വൈ എഫ് ഐ - എസ് ഡി പി ഐ സംഘർഷം. കൊട്ടിയൂർ നീണ്ടു നോക്കി ഐ ടി എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഡി വൈ എഫ് ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പി. എസ് വൈശാഖ്, എൻ.ആർ അനൂപ്, അഭിലാഷ് എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.എസ് ഡി പി ഐ വളണ്ടിയർ യൂനിഫോം മിട്ട് എസ് ഡി പി ഐ പ്രവർത്തകർ ക്യാമ്പിൽ പ്രവേശിക്കാൻ ശ്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പേരാവൂർ സി ഐ ഉൾപ്പടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.സംഘർഷത്തിൽ പങ്കുള്ള 20 ൽ അധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in