കനത്ത സമ്മര്‍ദ്ദം; മർദ്ദനമേറ്റ അനന്തകൃഷ്ണനും മാതാവും ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി
Jaihind TV News Report
Jaihind TV Web Desk
June 24, 2018
1 min read
•
Updated: June 02, 2026
കൊല്ലം അഞ്ചലിൽ യുവാവിനെയും മാതാവിനെയും പത്തനാപുരം എം എൽ എ കെ.ബി ഗണേഷ് കുമാർ നടുറോഡിൽ മർദ്ദിച്ച കേസ് ഒത്തുതീർപ്പിലേക്ക്. ഗണേഷ് കുമാറിന് വേണ്ടി സമുദായതലത്തിലും കുടുംബത്തിലുമുണ്ടായ സമ്മർദ്ദത്തിന് വഴങ്ങിയാണ് മർദ്ദനമേറ്റ അനന്തകൃഷ്ണനും മാതാവ് ഷീനയും ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10