Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എ.ഡി.ജി.പി നിഥിൻ അഗർവാളിന്‍റെ വീട്ടിലും പോലീസിന് ദാസ്യപ്പണി

എ.ഡി.ജി.പി നിഥിൻ അഗർവാളിന്‍റെ വീട്ടിലും പോലീസിന് ദാസ്യപ്പണി
മേലുദ്യോഗസ്ഥരുടെ വീട്ടിൽ പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. എ.ഡി.ജി.പി നിഥിൻ അഗർവാളിന്റ വീട്ടിൽ പോലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കുന്ന ദ്യശ്യങ്ങൾ പുറത്ത് വന്നു. നാലു മാസം മുമ്പ് ഡോഗ് സ്‌ക്വഡ് അംഗങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി പട്ടിയെ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. https://www.youtube.com/watch?v=Rcv_A-aFuQs

Related articles

See all
Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

വിടവാങ്ങിയത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരസ്മരണ; മുതിർന്ന കോൺഗ്രസ് നേതാവ് 'പേരൂർക്കട...

Popular News

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട നേതാവിനെ വീണ്ടും സംരക്ഷിച്ച് സി....

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Save your stories

Sign in