Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ശക്തമായ മഴ വൃഷ്ടിപ്രദേശത്തുൾപ്പടെ തുടരുന്ന സാഹചര്യത്തിൽ 2402.35 അടിയായി ജലനിരപ്പുയർന്നു. 2403 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്‍റെ സമീപ പ്രദേശങ്ങളിൽ ഹൈറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എന്നാല്‍ ഇടുക്കിയിൽ നിന്നും ഇപ്പോഴുള്ളതിൽ കൂടുതൽ അളവ് വെള്ളം തുറന്നു വിടില്ല. അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 13 ഷട്ടറുകളും നാലടി ഉയർത്തി വെള്ളം തുറന്നു വിടുകയാണ്. 141.60 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in