ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് തുടങ്ങാത്തതില്‍ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Tuesday, September 11, 2018

മലപ്പുറം: ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സ്വീകരിക്കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാത്തതിൽ ദുരൂഹതയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകുന്ന ജനങ്ങൾക്ക് അത് വകമാറ്റി ചിലവഴിക്കുമോയെന്ന ഭയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.